-
Do we need to use Voltage stabilizers really in India?
I have worked for Intel, Cisco & Wipro in electronic design for ten (10) years and many products in which I was a partner of design are now used industries and homes globally. All of them were exported after qualifying the high voltage safety tests in labs. Here goes the FB profile of the writer.…
-
വൈദ്യുതോപകരണങ്ങളെ കുറിച്ചുള്ള മിഥ്യാ ധാരണകൾ
ഒറിജിനൽ ചാർജർ ഉപയോഗിച്ചാലും മൊബൈൽ പൊട്ടിത്തെറിക്കുമോ? ഗാർഹിക ഉപകരണൾ 4,000V വരെ സുരക്ഷിതമാണ് (BIS മുദ്ര ഉള്ളവ). പക്ഷെ ഇടിമിന്നൽ വൈദ്യുത വിതരണശൃംഖലയിൽ 40,000V-1,00,000V വരെ വോൾട്ടേജ് സൃഷ്ടിക്കുന്നു. ചെറിയ ഉപകരണങ്ങൾ പൊട്ടിതെറിക്കുന്നു.വലിയവ നിശബ്ദമായി നശിക്കുന്നു. അത് കൊണ്ട് ഒറിജിനൽ ചാർജർ ഇപ്പോഴും സുരക്ഷിതമല്ല. BIS മുദ്രയുള്ളവ എല്ലാം ഒരുപോലെ സുരക്ഷിതമാണ്, പക്ഷെ 11KV ആർക്കിങ് അല്ലെങ്കിൽ ഇടിമിന്നലിൽ ഇവക്കൊന്നും തടയാനാവില്ല.ഇത് തടയാന്‍ നിങ്ങളുടെ വയറിങ്ങ് പരിഷ്‌കരിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ നിങ്ങളുടെ വിലയേറിയ ഉപകരണങ്ങളിലൂടെയാവും അവ ഭൂമിയേലെത്തുക. കൂടുതൽ…
-
ഇൻവെർട്ടറിൽ നിന്നും ഷോക്ക് അടിച്ചു മരിക്കുമോ?
ഇൻവെർട്ടറിൽ നിന്നും ഷോക്ക് അടിച്ചു മരിക്കുമോ? അതേയെന്നാണ് ഉത്തരം. അതിനു വലിയ ഹോം ഇൻവെർട്ടർ വേണമെന്നില്ല. വെറും ചെറിയ കമ്പ്യൂട്ടർ UPS നു പോലും മനുഷ്യനെ കൊല്ലാനാകും.