വൈദ്യുതോപകരണങ്ങളെ കുറിച്ചുള്ള മിഥ്യാ ധാരണകൾ

ഒറിജിനൽ  ചാർജർ ഉപയോഗിച്ചാലും മൊബൈൽ  പൊട്ടിത്തെറിക്കുമോ? ഗാർഹിക ഉപകരണൾ 4,000V  വരെ സുരക്ഷിതമാണ് (BIS മുദ്ര ഉള്ളവ). പക്ഷെ ഇടിമിന്നൽ  വൈദ്യുത വിതരണശൃംഖലയിൽ 40,000V-1,00,000V വരെ വോൾട്ടേജ് സൃഷ്ടിക്കുന്നു. ചെറിയ ഉപകരണങ്ങൾ  പൊട്ടിതെറിക്കുന്നു.വലിയവ നിശബ്ദമായി നശിക്കുന്നു....

ഇൻവെർട്ടറിൽ നിന്നും ഷോക്ക് അടിച്ചു മരിക്കുമോ?

ഇൻവെർട്ടറിൽ നിന്നും ഷോക്ക് അടിച്ചു മരിക്കുമോ? അതേയെന്നാണ് ഉത്തരം. അതിനു വലിയ ഹോം ഇൻവെർട്ടർ വേണമെന്നില്ല. വെറും ചെറിയ കമ്പ്യൂട്ടർ UPS നു പോലും മനുഷ്യനെ കൊല്ലാനാകും.  വാർത്ത ഇവിടെ കാണാം  അതിനേക്കാൾ വലിയ ജനറേറ്ററിൽ നിന്നും ഷോക്കടിച്ചു മരിക്കാം എന്നു പ്രത്യേകം പറയണ്ടല്ലോ....

വൈദ്യുത സുരക്ഷ(RCCB)കൾ ഒരു ശല്യമാകുന്നുവോ?

വൈദ്യുത സുരക്ഷ(RCCB)കൾ ഒരു ശല്യമാകുന്നുവോ? വൈദ്യുത ഡിസ്ട്രിബൂഷൻ ബോക്സിലെ RCCB മറ്റെല്ലാ ഉപകരണങ്ങളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് ഉപകരണമാണ്. MCB,ISOLATOR ഇവയെല്ലാം എലെക്ട്രിക്കൽ അല്ലെങ്കിൽ എലെക്ട്രോമെക്കാനിക്കൽ ആണ്. RCCB യും MCB യും ISOLATOR യും  തമ്മിലുള്ള...

എർത്തിങ്

ഏറ്റവും നല്ല എർത്തിങ് ആണോ ഏറ്റവും സുരക്ഷിതം? ഇത് പൊതുവെ നല്ലതെന്നു തോന്നുമെങ്കിലും പല അപകടങ്ങളും വിളിച്ചു വരുത്തുന്നതിന് ഇത് കാരണമാകും. ഇടിമിന്നൽ പോലുള്ള അപകടങ്ങൾ ഏറ്റവും കൂടുതൽ കേടുവരുത്തുന്നത് ഏറ്റവും നല്ല എർത്തിങ് ഉള്ള സ്ഥലങ്ങളിലായിരിക്കും. കാരണം കറന്റ് എപ്പോഴും...

പഴയ വയറിങ്ങു മാറ്റണോ?

പഴയ വയറിങ്ങിനു കുഴപ്പം ഒന്നും ഇല്ല. അപ്പൊ മാറ്റണോ? പഴയ CRT ടിവികൾ യാതൊരു കുഴപ്പമില്ലാഞ്ഞിട്ടും നമ്മൾ മാറ്റിയിട്ടുണ്ട്‌. എന്ത് കൊണ്ട്? കൂടുതൽ സംവിധാനങ്ങൾക്ക് വേണ്ടി സൗകര്യങ്ങൾക്കായി അപ്പോൾ വയറിങ്… കൂടുതൽ സുരക്ഷക്ക് വേണ്ടി ഫ്യൂസുകൾ മാറ്റണം. ഇല്ലെങ്കിൽ അത് നിങ്ങളുടെ...

മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നത് എങ്ങനെ ഒഴിവാക്കാം?

ഒത്തിരി പേർ “വിദഗ്ധോപദേശം” നൽകാറുണ്ട് ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽ ഉപയോഗിക്കരുതെന്ന(ചാർജർ കണക്ഷൻ ഇല്ലാതെ പോലും ). മറ്റ് ചിലർ പറയുന്നു, മൊബൈൽ ചാർജ് ചെയ്യുമ്പോൾ ഒരിക്കലും ഉപയോഗിക്കരുതെന്നു. വേറെ ചിലർ പറയുന്നു, ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽ ചാർ ജ്ചെയ്തുകൊണ്ടു ഉപയോഗിക്കരുതെന്നു....